| മൈക്രോസോഫ്റ്റിനെ തകർക്കുന്നതാര്? |
|
| കൗതുകങ്ങള്‍ |
| Written by ആർപീആർ | RPR |
| Sunday, 16 August 2009 14:45 |
മൈക്രോസോഫ്റ്റിന്റെ ബിങ്ങ് സെർച്ച് എഞ്ചിൻ ഒരു സംഭവമാണെന്ന് ആദ്യമൊക്കെ കേട്ടിരുന്നു. എന്നാലും ഇത്ര വലിയ സംഭവമാണെന്ന് ദാ ഇത് കണ്ടപ്പോഴല്ലേ മനസിലായത്. ഇതിനെയായിരിക്കുമല്ലേ സ്വയം പാര എന്ന് പറയുന്നത്..
സംഗതി മനസിലായില്ലേ.. ബിങ്ങ് അവതരിപ്പിച്ച പുതിയ ഫീച്ചർ ആണ്. സെർച്ച് റിസൾട്ടിന്റെ വലതു വശത്തു ചുമ്മാ മൌസ് കൊണ്ട് ചെന്നാ മതി, പ്രിവ്യൂ സ്ക്രീനിൽ ആ പേജിനെ കുറിച്ച് ഒരു ചെറു വിവരണം ലഭിക്കും..
ഇപ്പോൾ മനസിലായില്ലേ മൈക്രോസോഫ്റ്റിന്റെ യഥാർഥ ശത്രു ആരെന്ന്. |
അഭിപ്രായങ്ങൾ
ഇതില്‍ ഇത്ര വലിയ ആനക്കാര്യം ഉണ്ടെങ്കില്‍ തല ചുറ്റിക്കാതെ വ്യക്തമായി എഴുതിക്കൂടെ
മൂസേ,
വിൻഡോസിന്റെ സീരിയൽ കീ എന്നത് കൊടുത്ത് സെർച്ച് ചെയ്തപ്പോൾ റിസൾട്ട് എത്ര എളുപ്പത്തിൽ കിട്ടി എന്ന് നോക്കൂ.. ഒരു തമാശ പറയാനും പറ്റില്ലെന്നു വെച്ചാൽ ....
തമാശ നിറുത്തണ്ട, ഇതു പോലത്തേത് ഇനിയുണ്ടെങ്കില്‍ പോരട്ടെയ്.
Good One........
https://www.redhat.com/training/mcp/
ചെക്കനും പെണ്ണും കൂടിയാ.. മൂന്നന്റെ കാര്യം ..
ആദ്യ കടമ്പ കടക്കാൻ അവരു തന്നെ സഹായിക്കുന്നില്ലേ.. അതും വലിയ ബുദ്ധിമുട്ടൊന്നും ഇല്ലാതെ തന്നെ.. ബാക്കി പണിക്കായി കീ ജനറേറ്ററുകൾ എത്രയാ നെറ്റിൽ കിട്ടൂന്നത്.