We have 18 guests online
അംഗങ്ങൾ : 202
ലേഖനങ്ങൾ : 144
3D വീഡിയോ E-mail
കൗതുകങ്ങള്‍
Written by ആർപിആർ | RPR   
Tuesday, 29 September 2009 14:02
AddThis


 ഒരു 3D വീഡിയോ കാണണമെന്നുണ്ടോ ? തീയറ്റര്‍ വരെ പോകണമെന്നില്ല. ഇനി മുതല്‍  യൂട്യൂബിലൂടെയും 3D ഫോര്‍മാറ്റ് വീഡിയോകള്‍ കാണാം!.   ചില വീഡിയോകളുടെ ലിങ്ക് താഴെ കാണാം.

 
ഒന്ന്
രണ്ട്  
ജഗ്വാര്‍ കാറിന്റെ ഒരു ആഡ് ഇവിടെ കാണാം

Anaglyphs  എന്നറിയപ്പെടുന്ന ഇത്തരം വീഡിയോകള്‍ / ചിത്രങ്ങള്‍ കാണാനായി സാധാരണ 3D സിനിമകള്‍ കാണുവാന്‍ ഉപയോഗിക്കുന്ന ഫില്‍ട്ടര്‍ ഗ്ലാസുകളുടെ സഹായമുണ്ടെങ്കിലേ സാധിക്കുകയുള്ളൂ.

എന്നാല്‍ 3ഡി ഫില്‍ട്ടര്‍ ഗ്ലാസ് ഇല്ലാതെ നഗ്ന നേത്രങ്ങള്‍ കൊണ്ട് 3ഡി ചിത്രങ്ങളോ വീഡിയോയോ കാണുന്നതിനുള്ള മറ്റൊരു വിദ്യയാണ് Cross-eyed viewing.

ഇവിടെ നിന്നും എങ്ങനെയാണ് ഈ വിദ്യയിലൂടെ 3ഡി ചിത്രങ്ങള്‍ കാണുന്നത് എന്നത് പഠിക്കാം. ആദ്യ തവണ പരാജയപ്പെട്ടാല്‍ വീണ്ടും ശ്രമിക്കൂ.. വിജയിച്ചുകഴിഞ്ഞെങ്കില്‍ ചില വീഡിയോകള്‍ യുട്യൂബില്‍ നിന്നു തന്നെ കാണാം

ഇതൊന്ന്  HD ഫോര്‍മാറ്റില്‍ ഫുള്‍ സ്ക്രീനില്‍ കണ്ട് നോക്കൂ.
 

അഭിപ്രായങ്ങൾ

avatar ശ്രീ
0
 
 
അതു കൊള്ളാമല്ലോ.
Tuesday 29 September 2009, 10:36
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
avatar Ashly A K
0
 
 
അത് ശരി.......മ്മം...thanks...
Wednesday 30 September 2009, 07:10
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
avatar ഹരിസുതന്‍
0
 
 
പറ്റുന്നില്ലല്ലോ... ശെ....
Wednesday 30 September 2009, 11:51
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
avatar രവീഷ്
0
 
 
ഒന്നൂടെ ശ്രമിച്ച് നോക്ക് .. പറ്റുമെന്നേയ്...
Wednesday 30 September 2009, 11:57
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
avatar paavathan
0
 
 
it really works!!!!!!!!!
Thursday 01 October 2009, 16:24
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
avatar Ashly A K
0
 
 
കണ്ടു, കൊള്ളാം.
കഴിഞ്ഞ ദിവസം Philips 3D LCD കണ്ടിരുന്നു. കൊള്ളാം, കണ്ണാടി വേണ്ട. പക്ഷെ, കുറച്ചു കാലം കൂടി കഴിഞ്ഞാലേ നമ്മക്ക്‌ ഒരു perfection ഉള്ള ഒരു 3D screen കിട്ടൂ എന്ന് തോനുന്നു. 3D Web cam കണ്ടിരുന്നോ ?
Thursday 01 October 2009, 18:33
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
avatar രവീഷ്
0
 
 
3D വെബ്കാം ഒരിക്കൽ കണ്ടിരുന്നു.
Thursday 01 October 2009, 19:58
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
avatar chekkan
0
 
 
നോക്കി നോക്കി എന്റെ കണ്ണ് കഴച്ചു ..അല്ലാതെ ഞാന്‍ ഒന്നും കണ്ടില്ല 3D ആയിട്ട്
Wednesday 16 December 2009, 16:23
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
avatar മുസ്തഫ
0
 
 
നന്ദി ആര്‍.പി.ആര്‍. 3ഡി കണ്ണട നിര്‍മ്മിക്കുന്നതെങ്ങിനെയെന്നറിയാമോ?
Friday 18 December 2009, 16:37
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
avatar രവീഷ്
0
 
 
മുസ്തഫ, താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ഒന്ന് നോക്കൂ.

http://www.metacafe.com/watch/807306/make_3d_picture_glasses_fast_and_easy/
http://www.ehow.com/how_4455680_make-d-glasses.html
Friday 18 December 2009, 16:46
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
avatar kaMaL
0
 
 
adi poli
Monday 28 December 2009, 11:52
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക