We have 62 guests online
അംഗങ്ങൾ : 201
ലേഖനങ്ങൾ : 144
വൈറസുകളുടെ അധ്യായം അവസാനിക്കുന്നു ? E-mail
Tuesday, 21 July 2009 10:35
AddThis

വൈറസുകളുടെ അധ്യായം അവസാനിക്കുന്നുവോ ? ചില വാർത്തകൾ അത് തന്നെയാണ് സൂചിപ്പിക്കുന്നത്. വരാനിരിക്കുന്ന ഗൂഗിൾ ഓഎസ്, വൈറസുകൾക്ക് കിട്ടാക്കനിയാവുമെന്ന് ഗൂഗിളിന്റെ എഞ്ചിനിയറിങ്ങ് ഡയറക്ടർ. ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ സെക്യൂരിറ്റി ആർക്കിടെക്ചറിൽ കാതലായ മാറ്റങ്ങളാണ് ഇതിനായി ഗൂഗിൾ പദ്ധതിയിടുന്നത്. ഇനി മേലിൽ വൈറസ്, മാൽ‌വെയർ, സെക്യൂരിറ്റി അപ്ഡേറ്റ് എന്നിവയെക്കുറിച്ച് ഉപയോക്താക്കൾ ആശങ്കപ്പെടേണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

കൂടുതൽ വിവരങ്ങൾ ഇവിടെ കാണാം

അഭിപ്രായങ്ങൾ

avatar Pradeesh Puthenpurayil
0
 
 
En
Tuesday 28 July 2009, 13:38
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
avatar alert
0
 
 
alert("hello")
Monday 17 August 2009, 13:28
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
avatar ദാസ്
0
 
 
അതിപ്പോഴേ ഗ്നു യൂസേര്‍സിന് അവസാനിച്ചതല്ലേ.......
അല്ലാത്തവര്‍ വൈറസ്സിനോട് പടവെട്ടി ജയിക്കട്ടെ...
ധന നഷ്ടം സമയ നഷ്ടം മാന നഷ്ടം ഒഴിവാക്കേണ്ടവര്‍ ഒഴിവാക്കട്ടെ
Wednesday 21 October 2009, 01:46
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
Last Updated on Tuesday, 21 July 2009 10:56