|
സൈബർ സെക്യൂരിറ്റി
|
|
Written by Ashley A K
|
|
Sunday, 31 January 2010 19:45 |
മുന്‍പുള്ള വര്‍ഷങ്ങളില്‍ കണ്ട അതേ ട്രെന്‍ഡ് ആണ് 2009 ത്തിലും സൈറ്റ് അറ്റാക്കുകളുടെ കാര്യത്തിൽ നടന്നത്. Linux ഉപയോഗിക്കുന്ന വെബ്‌സെർവറുകൾ ആണ് മറ്റുള്ള operating system കളെ അപേക്ഷിച് കൂടുതല്‍ vulnerable ആയി കഴിഞ്ഞ വർഷവും കണ്ടു വന്നത് . Linux വളരെ സെക്യൂരിറ്റിയുള്ള പ്ലാറ്റ്ഫോമായതിനാൽ , ഇന്‍സ്റ്റോള്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നെ വേറെ ഒന്നും ചെയ്യേണ്ട എന്ന പൊതു ധാരണയാവാം ഇതിനു കാരണം. അതുകൊണ്ട് തന്നെ പലരും പാച് അപ്ഡേറ്റ് ചെയാന്‍ മറക്കുന്നു. ഇതൊക്കെ കൊണ്ടായിരിക്കണം ലിനക്സ് പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന സെർവറുകൾ ഏറ്റവും കൂടുതൽ അറ്റാക്ക് ചെയ്യപ്പെടുന്നത്.
|
|
Read more...
|
|
സൈബർ സെക്യൂരിറ്റി
|
|
Written by മനോജ് പി എസ്
|
|
Wednesday, 30 December 2009 18:21 |
ഇന്ന് ഇന്റർനെറ്റില്ലാത്ത ഒരു ദിവസത്തെക്കുറിച്ച് ചിന്തിക്കാൻ നമുക്കാവില്ല. ഇ-മെയിലയക്കാനും വിവരങ്ങൾ തേടാനും മാത്രമല്ല ഇന്ന് ഒരാൾ ഇന്റർനെറ്റിനെ ഉപയോഗിക്കുന്നത്. ബാങ്കിംഗ് ആവശ്യങ്ങൾക്കും മറ്റ് കച്ചവട ആവശ്യങ്ങൾക്കും എന്നുവേണ്ട സ്വകാര്യ, ഗവണ്മെന്റ് സംബന്ധിയായ എല്ലാ ആവശ്യങ്ങളും ഇന്ന് വെബ് അധിഷ്ടിതമായാണ് നാം കൈകാര്യം ചെയ്യുന്നത്.വാണിജ്യ നികുതി,ഇൻകം ടാക്സ് വിദ്യഭ്യാസ ആവശ്യങ്ങൾ ഇവക്കെല്ലാം ഇന്റർനെറ്റില്ലാതെ കഴിയില്ല എന്ന അവസ്ഥ വന്നു. ഈവക ആവശ്യങ്ങളെല്ലാം യൂസർ അധിഷ്ടിതമായിരിക്കും.അതായത് നാം ഇ മെയിൽ ഉപയോഗിക്കുന്നതുപോലെ ഒരു യൂസർനെയിമും പാസ്‌വേഡും ഉപയോഗിച്ചേ ഈവക സൈറ്റുകളിൽ പ്രവേശിക്കാനാവൂ. |
|
Read more...
|
|
ലേഖനങ്ങൾ
|
|
Written by Riyad M R
|
|
Monday, 12 October 2009 20:13 |
“2003, ആഗസ്റ്റ് ഒന്നാം വാരം, പൂനെയിലെ കോളേജില് നിന്നും എം ബി എ കഴിഞ്ഞു ചെന്നൈ ആസ്ഥാനമായിട്ടുള്ള ഒരു കമ്പനിയില് മാര്‍ക്കറ്റിംഗ് എക്സിക്യുടിവ്ആയി ജോലി ചെയ്തു വരികയായിരുന്നദീപക് പ്രേം മൻവാനി എന്ന 22 വയസുള്ള ചെറുപ്പക്കാരനെ അറസ് ചെയ്യുമ്പോള് ചെന്നൈ സിറ്റി പോലീസ് വിചാരിച്ചിരുന്നില്ല ദീപക് ഒരു അന്താരാഷ്ട്ര സൈബര് തട്ടിപ്പു സംഘത്തിലെ അംഗമായിരുന്നെന്ന്. ദീപകിനെ അറസ് ചെയ്യുമ്പോള് അദ്ധേഹത്തിന്റെ കയ്യില് ചെന്നൈ നഗരത്തിലെ രണ്ടു എ റ്റി എമ്മുകളില് നിന്നും തട്ടിച്ച 7.5 ലക്ഷം രൂപ ഉണ്ടായിരുന്നു. രാജ്യത്തു റിപ്പോറ്ട്ട് ചെയ്ത ആദ്യത്തെ എ റ്റി എം ഫ്രാഡ് കേസായിരുന്നു ദീപകിന്റേത്“
|
|
Read more...
|
|
സൈബർ സെക്യൂരിറ്റി
|
|
Written by Sujith Muhammed
|
|
Friday, 02 October 2009 17:00 |
| കമ്പ്യൂട്ടറും അനുബന്ധ സേവനങ്ങളും ഉപയോഗിക്കുന്ന ഉപയോക്താക്കളെ ഏറ്റവുമധികം അലട്ടുന്ന പ്രശ്നങ്ങളാണ് വൈറസുകളും അതു പോലുള്ള മറ്റു മാല്‍വെയറുകളുടെയും ഇന്‍ഫെക്ഷനുകള്‍.ഫയലുകളുടെ സൈസ് വല്ലാതെ വര്‍ദ്ധിക്കുക, നമുക്കറിയില്ലാത്ത ഫയലുകളുടെ സാന്നിദ്ധ്യം, ഫയലുകള്‍ നഷ്ടപ്പെടുക, സേവ് ചെയ്യാന് പറ്റാതെ വരിക, നശിച്ചു പോകുക, ഹാര്‍ഡ് ഡിസ്കിലെ സംഭരണ ശേഷി കുറയുക, പ്രോഗ്രാമുകള്‍ അക്സസ് ചെയ്യാന് സാധിക്കതെ വരിക, ഫയലുകള് ഓപ്പണ്‍ ചെയ്യാന് കാലതാമസം വരിക, സിസ്റ്റം സ്പീഡ് തീരെ കുറയുക,,
|
|
|
Read more...
|
|
|
|
|
|
<< Start < Prev 1 2 Next > End >>
|
|
Page 1 of 2 |