|
സോഫ്റ്റ്വെയർ പരിചയം
|
|
Written by Riyad M R
|
|
Wednesday, 16 September 2009 20:29 |
നിങ്ങളുടെ ലാപ് ടോപ്പ് നഷ്ടപ്പെട്ട് പോയാൽ എന്ത് ചെയ്യാൻ സാധിക്കും? സാധാരണഗതിയിൽ മോഷ്ടിക്കപ്പെട്ടതൊ നഷ്ടപ്പെട്ടതൊ ആയ ലാപ്‌ടോപ്പുകൾ കണ്ടൂപിടിക്കുക ഏറെക്കുറെ അസാധ്യം തന്നെ. എന്നാൽ അതിനൊരു പരിഹാരമായിട്ടാണ് പ്രേ എന്ന സോഫ്‌റ്റ്വെയറിന്റെ വരവ്. എന്നാൽ ഇതിനകം നഷ്ടപ്പെട്ട് പോയതൊ മോഷണം പോയതൊ ആയ ലാപ്ടോപ്പുകൾ കണ്ട്പിടിക്കാൻ ഇതുപയോഗിച്ച് കഴിയുകയില്ല. 8 കമന്റുകൾ വായിക്കുക... >> |
|
Read more...
|
|
സോഫ്റ്റ്വെയർ പരിചയം
|
|
Written by Riyad M R
|
|
Wednesday, 16 September 2009 11:22 |
യു എസ് ബി ഡ്രൈവുകൾ കൈകാര്യം ചെയ്യുന്ന വിൻഡോസ് ഉപയോക്താക്കളെ ഏറ്റവുമധികം ബാധിക്കുന്ന ഒരു പ്രശ്നമാണ് വൈറസുകളുടെയും ട്രോജനുകളുടെയും ശല്യം. ഒരു സിസ്റ്റത്തിൽ നിന്നും മറ്റൊരു സിസ്റ്റത്തിലേക്ക് ഡാറ്റ ട്രാൻസ്ഫെർ ചെയ്യാനായി ഇന്ന് ഏറ്റവുമധികം ഉപയോഗിക്കുന്ന യു എസ് ബി ഡ്രൈവുകൾ വഴി വൈറസുകൾ മറ്റു കമ്പ്യൂട്ടറുകളെയും നെറ്റ്‌വർക്കുകളെയും ബാധിക്കുന്നു. അത് കൊണ്ട് തന്നെ യു എസ് ബി ഡ്രൈവുകൾ വഴി ഡാറ്റ കൈമാറ്റം ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. പ്രൊഫഷണൽ സ്ഥാപനങ്ങൾ മിക്കവയും വൈറസുകൾ സിസ്റ്റത്തിലേക്ക് പ്രവേശിക്കാതിരിക്കുന്നതിനായി യു എസ് ബി ഡ്രൈവുകൾ ഡിസേബിൾ ചെയ്യുകയൊ അതുമല്ലങ്കിൽ യൂസർ റെസ്ട്രിക്ഷൻ നൽകുകയൊ ചെയ്താണ് ഇത് തടയുന്നത്.16 കമന്റുകൾ വായിക്കുക... >> |
|
Read more...
|
|
പഠനസഹായി
|
|
Written by സഫീര്‍ സി എം
|
|
Tuesday, 15 September 2009 00:47 |
|
ഫയലുകളും ഡയറക്റ്ററികളും കംപ്യൂട്ടറില്‍ നിന്നും നീക്കം ചെയ്യുന്നതിനുള്ള കമാന്‍ഡ് ആണ് ആര്‍.എം. (rm). ഈ കമാന്റ് ഉപയോഗിക്കുന്ന വിധം : rm കമാന്‍ഡിനു ശേഷം നീക്കം ചെയ്യേണ്ട ഒന്നോ അതില്‍ കൂടുതലോ ഫയലുകളോ ഡയറക്റ്ററികളോ ഓരോ സ്പെയ്സുകള്‍ ഇട വിട്ട് നല്‍കുകയാണ് ഏറ്റവും അടിസ്ഥാനമായ ഉപയോഗ രീതി. ആവശ്യമെങ്കില്‍ പ്രത്യേക ഓപ്ഷനുകള്‍ rm കമാന്‍ഡിനും ഫയല്‍ / ഡയറക്റ്ററി കളുടെ പേരിനും ഇടയിലായി നല്കാവുന്നതാണ്. ഡയറക്റ്ററി / ഫയല്‍ ന്റെ പേര് ആബ്സൊല്യൂട്ടോ റിലേറ്റീവോ ആയ പാത്തുകള്‍ ആയി വേണം നല്‍കാന്‍.
2 കമന്റുകൾ വായിക്കുക... >> |
|
Read more...
|
|
ഗൂഗിൾ - 09/09/09 09:09:09 |
|
|
കൗതുകങ്ങള്‍
|
|
Written by ആർപിആർ | RPR
|
|
Saturday, 12 September 2009 13:10 |
കഴിഞ്ഞുപോയ ഒന്‍പതാം തീയതിയുടെ പ്രത്യേകത എല്ലാവര്‍ക്കും അറിയാമായിരുന്നല്ലോ (09/09/09). എല്ലാ പ്രത്യേക ദിവസങ്ങളിലും ഓരോ ലോഗോകള്‍ ഗൂളിളില്‍ പതിവുള്ളതാണ്. 2 കമന്റുകൾ വായിക്കുക... >> |
|
Read more...
|