We have 19 guests online
അംഗങ്ങൾ : 202
ലേഖനങ്ങൾ : 144

സാമ്യമുള്ള ലേഖനങ്ങൾ

ഇന്റർനെറ്റ്
മലയാളം വിക്കിപീഡിയ -ഒരു ആമുഖം PDF Print E-mail
ഇന്റർനെറ്റ്
Written by Shiju Alex   
Friday, 12 February 2010 21:08
AddThis

മലയാളം വിക്കി സംരഭങ്ങളെ കുറിച്ച് ഒരു ആമുഖം എന്ന രീതിയില്‍ പൊതുജനങ്ങള്‍ക്കു വേണ്ടി തയ്യാറാക്കിയതാണു ഈ ലേഖനം. വിക്കി എന്നാല്‍ എന്താണെന്നും വിക്കിവിജ്ഞാനകോശത്തിന്റെ ചരിത്രവും മലയാളം വിക്കിപീഡിയയുടെ ചരിത്രവും ഒക്കെ ഒരു സാധാരണ വായനക്കാരനു പരിചയപ്പെടുത്തുക എന്നതാണ് ഉദ്ദേശം.മാതൃഭൂമി പത്രപ്രവര്‍ത്തകന്‍ ശ്രീ. ജോസഫ് ആന്റണി മലയാളം വിക്കിപീഡിയയെയെ കുറിച്ച് ചില വിവരങ്ങള്‍ നല്‍കണം എന്ന് ആവശ്യപ്പെട്ടപ്പോഴാണ് ഇങ്ങനെ ഒരു ലേഖനം എഴുതുന്ന ആശയം ഉടെലെടുത്തതു.


1 കമന്റുകൾ വായിക്കുക... >>
Last Updated on Friday, 12 February 2010 21:37
Read more...
 
സെക്യുർ സോക്കറ്റ് ലെയറും എച് റ്റി റ്റി പി എസും E-mail
ഇന്റർനെറ്റ്
Written by Riyad M R   
Sunday, 18 October 2009 11:48
AddThis

വെബ്സൈറ്റുകൾ സന്ദർശിക്കുമ്പോൾ അവയുടെ യു ആർ എലുകൾ എത്ര ആൾക്കാർ ശ്രദ്ധിച്ചിട്ടുണ്ടാവും? സാധാരണ ഗതിയിൽ വെബ്സൈറ്റുകളുടെ യു ആർ എലുകൾ തുടങ്ങുന്നത് http:// എന്നായിരിക്കും.മറ്റു ചിലവയാകട്ടെ https:// എന്നും. എന്താണ് ഇതിന്റെ വ്യത്യാസം? http:// യെ അപേക്ഷിച്ച് എന്താണ് https:// നുള്ള ഗുണം?

ഇന്റർനെറ്റിലൂടെ ഇൻഫർമേഷൻ പരസ്പരം കൈമാറുന്നതിനായി ഇന്ന് ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന പ്രോട്ടോക്കോളാണ്  http (Hyper Text Transfer Protocol). സാധാരണ ഗതിയിൽ html പേജുകൾ സ്വീകരിക്കുന്നതിനായിട്ടാണ് Http ഉപയോഗിക്കുന്നതെങ്കിലും മറ്റു വിവരങ്ങൾ സ്വീകരിക്കുന്നതിനും ഈ പ്രോട്ടോക്കോൾ ഉപയോഗിച്ച് വരുന്നു. ചിലയവസരങ്ങളിൽ ക്ലയന്റുകൾക്ക്  കോൺഫിഡൻഷ്യലായിട്ടുള്ള വിവരങ്ങളും മറ്റും കൈമാറേണ്ട ആവശ്യം വരുമ്പോൾ ഈ വിവരങ്ങളൊന്നും തന്നെ മറ്റൂള്ളവർ ചോർത്തിയെടുക്കാതിരിക്കുന്നതിനായി സുരക്ഷിതമായ ചില വഴികൾ സ്വീകരിക്കേണ്ടി വരുന്നു. ഈയാവശ്യത്തിനായിട്ടാണ് സെക്യൂർ എച് റ്റി റ്റി പി ( secure http) എന്ന സങ്കേതം നെറ്റ്സ്കേപ്പ് കോർപ്പറേഷൻ വികസിപ്പിച്ചെടുത്തത്.


1 കമന്റുകൾ വായിക്കുക... >>
Read more...
 
ഡി എൻ എസ് സ്പൂഫിംഗും അയാനക്ക് നേരെയുണ്ടായ ആക്രമണവും E-mail
ഇന്റർനെറ്റ്
Written by RMR   
Sunday, 19 July 2009 13:40
AddThis

കഴിഞ്ഞ ഒന്നു രണ്ടു വര്‍ഷക്കാലമായി ഇന്റര്‍നെറ്റ് ലോകത്തിനെ കുഴക്കുന്ന , വെബ് സൈറ്റുകളെ ആക്രമിക്കുന്ന ഒരു  രീതിയാണ് ഡി എന്‍ എസ് സ്പൂഫിംഗ് എന്ന വിദ്യ. 2003-ല്‍ ഖത്തര്‍ ആസ്ഥാനമാക്കിയുള്ള ടെലിവിഷന്‍ ചാനലിന് നേരെ
1 കമന്റുകൾ വായിക്കുക... >>
Read more...
 
ഇന്റര്‍നെറ്റിലെ കൊച്ചുവര്‍ത്തമാനങ്ങളും ചുരുക്കെഴുത്തുകളുടെ ഉപയോഗവും E-mail
ഇന്റർനെറ്റ്
Written by സഫീര്‍ സി എം   
Tuesday, 14 July 2009 21:45
AddThis

ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ഏറ്റവുമാദ്യം ഉപയോഗിക്കാന്‍ പഠിക്കുന്ന രണ്ടു കാര്യങ്ങളാണ്  ഇ-മെയിലും ചാറ്റിങ്ങും.  ഇതു രണ്ടും മാറ്റി വച്ചുകൊണ്ടു ഇന്റര്‍നെറ്റിനെക്കുറിച്ചു ചിന്തിക്കുക സാധ്യമല്ല താനും.  കൂടുതല്‍  ഇന്ററാക്ടീവായ ഇടപെടലുകള്‍ നടത്തണമെങ്കില്‍ ഏറ്റവും നല്ലത് ചാറ്റ് തന്നെയാണ്.  ചാറ്റ് ഉപയോഗിക്കുന്നവര്‍  പലപ്പോഴും അഭിമുഖീകരിക്കാറുള്ള ഒരു പ്രശ്നം സംസാരിക്കുന്ന അതേ വേഗതയില്‍ ടൈപ് ചെയ്യാന്‍  സാധിക്കുകയില്ല എന്നതാണ്.

3 കമന്റുകൾ വായിക്കുക... >>
Last Updated on Wednesday, 15 July 2009 23:58
Read more...
 
റഷ്യൻ ബിസിനസ് നെറ്റ്‌വർക്ക് E-mail
ഇന്റർനെറ്റ്
Written by RMR   
Monday, 29 June 2009 17:45
AddThis

സംഘടിത ക്രിമിനലുകളുടെ പറുദീസയാണ് ഇന്റര്‍നെറ്റ് .അങ്ങനെയുള്ള ഒരു സംഘടിത ക്രിമിനല് സംഘടനയാണ് റഷ്യന്‍ ബിസിനസ് നെറ്റ് വര്‍ക്ക് (Russian Business Network)അഥവാ ആര്‍ ബി എന്‍ എന്ന ചുരുക്കത്തില് അറിയപ്പെടുന്ന റഷ്യന് മാഫിയ സംഘടന. സെയിന്റ് പീറ്റേഴ്സ് ബര്‍ഗ് ആസ്ഥാനമായി
0 കമന്റുകൾ വായിക്കുക... >>
Read more...
 
ദി ഗ്രേറ്റ് ഹാക്കർ വാർ E-mail
Written by RMR   
Monday, 29 June 2009 10:29
AddThis

മാസ്റ്റേഴ്സ് ഓഫ് ഡിസപ്ഷൻ (Masters of Deception) എന്ന ഹാക്കേഴ്സ് ഗ്രുപ്പും ലീജിയൻ ഓഫ് ഡൂം (Legion of Doom- LOD) ) എന്ന പേരിൽ ലെക്സ് ലൂതർ (Lex Luthor) സ്ഥാപിച്ച മറ്റൊരു ഹാക്കെഴ്സ് ഗ്രൂപ്പുമായുള്ള പോരായിരുന്നു ദി ഗ്രേറ്റ് ഹാക്കർ വാർ എന്ന പേരിൽ പിന്നീട് പരിണമിച്ചത്. ആദ്യകാലത്തു നൈറ്റ്സ് ഓഫ് ഷാഡോയിലെ


1 കമന്റുകൾ വായിക്കുക... >>
Read more...
 
ടോറന്റുകൾ-ഫയൽ ഷെയറിംഗ് സോഫ്റ്റ്‌വെയർ E-mail
ഇന്റർനെറ്റ്
Written by RMR   
AddThis

ടോറന്റുകളെക്കുറിച്ച് കേട്ടീട്ടീല്ലാത്തവര്‍ കുറവായിരിക്കും. സിനിമകള്‍, സോഫ്റ്റ് വെയറുകള്‍, പാട്ടുകള്‍, വീഡിയൊ സോങുകള്‍, ഇബുക്കുകള്‍, തുടങ്ങി എല്ലാതരത്തിലുമുള്ള ഫയലുകളും ഇന്റര്‍നെറ്റിലുടെ കൈമാറാന്‍ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയാണ് ടോറന്റുകള്‍ എന്നറിയപ്പെടുന്നതു. .torrent എന്ന എക്സ്റ്റന്‍ഷുകളില്‍ ഉള്ളവയാണ് ടോറന്റ് ഫയലുകള്‍. ഒരു ടോറന്റ് ക്ലയന്റ് ഉപയോഗിച്ച് അധികം ചെലവില്ലാതെ തന്നെ ഫയലുകള്‍ കൈമാറ്റം ചെയ്യുന്നതു സാധ്യമാക്കുന്നു. പരസ്പരം ഫയലുകള്‍ കൈമാറിയാണ്

2 കമന്റുകൾ വായിക്കുക... >>
Last Updated on Monday, 06 July 2009 15:28
Read more...