We have 18 guests online
അംഗങ്ങൾ : 202
ലേഖനങ്ങൾ : 144
പഠനസഹായി
തുടക്കക്കാര്‍ക്കുള്ള ലിനക്സ് ഷെല്‍ പാഠങ്ങള്‍ - ഭാഗം 7 E-mail
പഠനസഹായി
Written by സഫീര്‍ സി എം   
Monday, 28 September 2009 19:49
AddThis

 

എം.വി. (mv) കമാന്‍ഡ് : ഫയലുകളും ഡയറക്ടറികളും ഒരിടത്തു നിന്ന് വേറൊരിടത്തേക്ക് മാറ്റുന്നതിനുപയോഗിക്കുന്ന കമാന്‍ഡ് ആണ് എംവി. എംവി എന്നത് മൂവ് (move) എന്ന വാക്കിനെ സൂചിപ്പിക്കുന്നതാണ് . ഇതേ കമാന്‍ഡ് തന്നെ ഫയല്‍ / ഡയറക്റ്ററി യുടെ പേരു മാറ്റുന്നതിനും ഉപയോഗിക്കാം.


3 കമന്റുകൾ വായിക്കുക... >>
Read more...
 
തുടക്കക്കാര്‍ക്കുള്ള ലിനക്സ് ഷെല്‍ പാഠങ്ങള്‍ - ഭാഗം 6 E-mail
പഠനസഹായി
Written by സഫീര്‍ സി എം   
Tuesday, 15 September 2009 00:47
AddThis

ഫയലുകളും ഡയറക്റ്ററികളും കംപ്യൂട്ടറില്‍ നിന്നും നീക്കം ചെയ്യുന്നതിനുള്ള കമാന്‍ഡ് ആണ്  ആര്‍.എം. (rm). ഈ  കമാന്റ് ഉപയോഗിക്കുന്ന വിധം : rm കമാന്‍ഡിനു ശേഷം നീക്കം ചെയ്യേണ്ട ഒന്നോ അതില്‍ കൂടുതലോ ഫയലുകളോ ഡയറക്റ്ററികളോ ഓരോ സ്പെയ്സുകള്‍ ഇട വിട്ട് നല്‍കുകയാണ് ഏറ്റവും അടിസ്ഥാനമായ ഉപയോഗ രീതി.  ആവശ്യമെങ്കില്‍ പ്രത്യേക ഓപ്ഷനുകള്‍ rm കമാന്‍ഡിനും ഫയല്‍ / ഡയറക്റ്ററി കളുടെ പേരിനും ഇടയിലായി നല്കാവുന്നതാണ്.  ഡയറക്റ്ററി / ഫയല്‍ ന്റെ പേര് ആബ്സൊല്യൂട്ടോ റിലേറ്റീവോ ആയ പാത്തുകള്‍ ആയി വേണം നല്‍കാന്‍.

2 കമന്റുകൾ വായിക്കുക... >>
Read more...
 
തുടക്കക്കാര്‍ക്കുള്ള ലിനക്സ് ഷെല്‍ പാഠങ്ങള്‍ - ഭാഗം 5
പഠനസഹായി
Written by സഫീര്‍ സി എം   
Wednesday, 12 August 2009 22:59
AddThis

ഡയറക്റ്ററി ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന കമാന്‍ഡ് ആണ്  എം.കെ.ഡി.ഐ.ആര്‍. ( mkdir ) ഉപയോഗിക്കുന്ന വിധം: mkdir കമാന്‍ഡിനു ശേഷം ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്ന ഡയറക്റ്ററിയുടെ ആബ്സൊല്യൂട്ട് അല്ലെങ്കില്‍
1 കമന്റുകൾ വായിക്കുക... >>
Read more...
 
തുടക്കക്കാര്‍ക്കുള്ള ലിനക്സ് ഷെല്‍ പാഠങ്ങള്‍ - ഭാഗം 4 E-mail
പഠനസഹായി
Written by സഫീര്‍ സി എം   
AddThis

ഡയറക്റ്ററി ബ്രൗസിങ്ങിന്റെ തുടക്കം എന്ന രീതിയില്‍ സി.ഡി. കമാന്‍ഡ് ഉപയോഗിക്കാന്‍ കഴിഞ്ഞ ഭാഗത്തില്‍ പഠിച്ചല്ലോ. ഇനി ഓരോ ഡയറക്റ്ററിയിലും എന്തൊക്കെ ഫയലുകളും ഡയറക്ടറികളും ഉണ്ടെന്നു


1 കമന്റുകൾ വായിക്കുക... >>
Read more...
 
തുടക്കക്കാര്‍ക്കുള്ള ലിനക്സ് ഷെല്‍ പാഠങ്ങള്‍ - ഭാഗം 3
പഠനസഹായി
Written by സഫീര്‍ സി എം   
Thursday, 23 July 2009 22:30
AddThis

ഫയല്‍ സിസ്റ്റത്തിലെ വിവിധ ഡയറക്റ്ററികളിലേക്ക്  ആവശ്യാനുസരണം  മാറുകയും  ജോലി ചെയ്യാന്‍ ആവശ്യമായ ഫയലുകളും  ഡയറക്റ്ററികളും തേടി കണ്ടു പിടിക്കുകയും ചെയ്യുന്നതിനാണ്  പൊതുവില്‍ ഫയല്‍ സിസ്റ്റം
1 കമന്റുകൾ വായിക്കുക... >>
Read more...
 
<< Start < Prev 1 2 Next > End >>

Page 1 of 2