| punyPNG - ഓൺലൈൻ ഇമേജ് ഒപ്റ്റിമൈസർ |
| സൈറ്റ് പരിചയം |
| Written by ആർപീആർ | RPR |
| Wednesday, 12 August 2009 10:42 |
ക്വാളിറ്റി ഒട്ടും കോംപ്രമൈസ് ചെയ്യാതെ ഒരു ഇമേജ് ഫയലിന്റെ സൈസ് ഗണ്യമായി കുറയ്ക്കുവാൻ സഹായിക്കുന്ന ഒരു ഓൺലൈൻ ഇമേജ് ഒപ്ടിമൈസേഷൻ സർവീസാണ് punyPNG. PNG,JPG,GIF എന്നീ ഫയൽ ടൈപ്പുകളിൽ ഈ സർവീസ് പ്രയോജനപ്പെടുത്താം.
ഇന്റർനെറ്റിൽ ഇന്ന് ഇത്തരം ഒരുപാട് സൈറ്റുകൾ നിലവിലുണ്ടെങ്കിലും punyPNG യുടെ കംപ്രഷൻ റേഷ്യോ അവയിൽ നിന്നെല്ലാം മികച്ചതായാണ് കാണപ്പെട്ടത്. സൈറ്റ് ഡെവലപ്പ് ചെയ്യുന്നവർക്കും, ബ്ലോഗിൽ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുന്നവർക്കും ഒരു പോലെ പ്രയോജനപ്രദമാണിത്.
സൈറ്റ് അഡ്രസ് : http://www.gracepointafterfive.com/punypng/ |
| Last Updated on Wednesday, 12 August 2009 11:32 |
അഭിപ്രായങ്ങൾ