We have 18 guests online
അംഗങ്ങൾ : 202
ലേഖനങ്ങൾ : 144
ഓൺലൈൻ അക്കൌണ്ട് ബാക്കപ്പ് E-mail
സൈറ്റ് പരിചയം
Written by രവീഷ് പി.ആർ   
Tuesday, 26 January 2010 12:28
AddThis


ഇത് ഓൺലൈൻ നെറ്റ്വർക്കുകളുടേയും സോഷ്യൽ നെറ്റ്വർക്കിങ്ങിന്റേയും ഫോട്ടോ ഷെയറിങ്ങ് സൈറ്റുകളുടേയും മൈക്രോ ബ്ലോഗിങ്ങിന്റേയും

കാലം... ഒട്ടുമിക്ക കമ്പ്യൂട്ടർ ഉപയോക്താക്കളും ഇതിൽ ഒന്നിൽ അധികം സർവീസുകൾ ഉപയോഗിക്കുന്നവർ ആയിരിക്കും.

ബ്ലോഗറിലോ വേർഡ്പ്രസിലോ ഒരു ബ്ലോഗ്, മൈക്രോ ബ്ലോഗിങ്ങിനായി ട്വിറ്ററിൽ ഒരു അക്കൌണ്ട്, ഇമേജുകൾ സൂക്ഷിക്കാൻ പിക്കാസാ വെബ് ആൽബം / ഫ്ലിക്കർ, ഈമെയിലുകൾ ജീമെയിലിൽ, ഡോക്യുമെന്റുകൾ സൂക്ഷിക്കാൻ ഗൂഗിൾ ഡോക്സ് അങ്ങനെ ഒട്ടനവധി സാധ്യതകൾ.

ഇവയിലെല്ലാം സൂക്ഷിച്ചിരിക്കുന്ന അസംഖ്യം ഫയലുകളും വിവരങ്ങളുടേയും ബാക്കപ്പ് സൂക്ഷിക്കുക എന്നത് തീർച്ചയായും അൽ‌പ്പം ബുദ്ധിമുട്ടേറിയ ഒരു കാര്യം തന്നെയാണ്. ഈ  പ്രശ്നത്തിനു ഒരു പരിഹാരമെന്ന നിലയിൽ ഉപയോഗിക്കാവുന്ന ഒരു സർവീസാണ് backupify.


backupify സർവീസ് ജീമെയിൽ , ട്വിറ്റർ, ഗൂഗിൾ ഡോക്സ്, ഫ്ലിക്കർ, ഫേസ്ബുക്ക്, വേർഡ്പ്രസ്, ബ്ലോഗർ, ഫോട്ടോബക്കറ്റ് തുടങ്ങിയ പ്രശസ്തമായ ചില സർവീസുകളിൽ നിന്ന് ബാക്കപ്പ് എടുക്കുവാൻ സഹായിക്കുന്നു.

ജനുവരി 31 മുൻപായി രജിസ്റ്റർ ചെയ്യുകയാണെങ്കിൽ backupify ന്റെ ഈ സർവീസ് തികച്ചും സൌജന്യമായി ഉപയോഗിക്കാവുന്നതാണ്. രജിസ്റ്റർ ചെയ്തതിനുശേഷം ബാക്കപ്പ് ചെയ്യേണ്ട സർവീസ് തിരഞ്ഞെടുത്ത് അതിലേക്കുള്ള യൂസർ നെയിമും പാസ്‌വേർഡും നൽകുക. ബാക്കപ്പ്
ഷെഡ്യൂൾ ചെയ്യുവാനുംഈ മെയിൽ വഴി നമ്മെ അലർട്ട്  ചെയ്യുവാനും ഉള്ള സംവിധാനവും ഈ സർവീസിൽ ലഭ്യമാണ്.

മൂന്നാം കക്ഷിയായ ഒരു സർവീസ് പ്രൊവൈഡർക്ക് ഇങ്ങനെ നൽകുന്ന രഹസ്യ വിവരങ്ങൾ സുരക്ഷിതമായിരിക്കുമോ എന്ന തികച്ചും ന്യായമായ ഒരു സംശയം ഇപ്പോൾ തോന്നാം. ഇതിനെ സംബന്ധിച്ച് backupify സൈറ്റിൽ പറയുന്നത് ശ്രദ്ധിക്കുക:

Do you store my usernames and passwords?

It depends on the service. Most services work like Flickr, Twitter, and Facebook where you authenticate one time through Backupify, and they pass us a "token." This token is a unique identifier that allows us to pull in your data without sending your login credentials. For those services, we do not store your login credentials. There are a few services that don't offer this kind of authentication (Gmail, Hotmail) and for those we have to store your username and password to back them up. When we do that, we use advanced encryption methods to keep your login credentials safe.

ജീമെയിലോ മറ്റേതെങ്കിലും സർവീസോ പോലെ തന്നെ തുല്യ സുരക്ഷിതമാണ് backupify യും  എന്നാണ് ഇതിൽ നിന്ന് മനസിലാവുന്നത്.

ഈ ലിങ്ക്
പിൻ‌തുടരുക

അഭിപ്രായങ്ങൾ

avatar Ashly A K
0
 
 
താങ്ക്സ്...പരീക്ഷിച് നൊക്ക്ട്ടെ...
Wednesday 27 January 2010, 10:23
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
നോക്കട്ടെ , ലിങ്കിനു നന്ദി :)
Wednesday 27 January 2010, 12:23
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
avatar nandana
0
 
 
നല്ലൊരു ഇൻഫൊർമാഷൻ
നന്ദി
Thursday 28 January 2010, 06:09
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
avatar abey
0
 
 
good post,keep it up..........
***********************************************
cresignsys.com

Low Rate Hosting @ kerala,Special plans for
wordpress blog.

100Mb space+.com domain ,for 1 year =Rs.750
only

Or

hostmeonweb.com

register a domain for your blog.
no need to buy hosting space.just connect to wordpress/blogspot blog.
Monday 01 February 2010, 13:05
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക